Announcements

"ജോസഫ് കല്ലൂക്കാരൻ മെമ്മോറിയൽ നക്ഷത്ര രാഗ 2020 "സീസൺ 2 ഓൺലൈൻ കരോൾ ത്സരത്തിന്റെ  വിജയികളെ പ്രഖ്യാപിച്ചു.

07-01-2021 09:57:47

ഷേൺസ്റ്റാട്ട് ഫാദർഴ്സിന്റെ നേതൃത്വത്തിൽ  സാൾട്ട് ഒരുക്കിയ "ജോസഫ് കല്ലൂക്കാരൻ മെമ്മോറിയൽ നക്ഷത്ര രാഗ 2020 "സീസൺ 2 ഓൺലൈൻ കരോൾ  മത്സരത്തിൽ 30ഓളം ടീമുകൾ പങ്കെടുത്തു. മത്സരത്തിന്റെ  വിജയികളെ 2021 ജനുവരി 2ന് "ഷേൺസ്റ്റാട്ട് മീഡിയ" എന്ന Youtube ചാനലിലൂടെ പ്രശസ്ത സിനിമാ സംവിധായകനും കേരള സ്റ്റേറ്റ് ഫിലിം അവാർഡ് വിന്നറുമായ 'ലിജോ ജോസ് പെല്ലിശ്ശേരി' പ്രഖ്യാപിച്ചു.

1st prize: കോറസ് ബാൻഡ്, തെക്കൻതാണിശ്ശേരി.(സ്പോൺസർ :ജോസഫ് കല്ലൂക്കാരൻ ഫാമിലി) 15000/-
2nd prize: മുട്ടം ചർച്ച് ക്വയർ.(സ്പോൺസർ: ജോസഫ് കല്ലൂക്കാരൻ ഫാമിലി) 10000/-
3rd prize:   St. Mary’s Junior Choir Team , ഞാറക്കൽ.(SLA, ഷേൺസ്റ്റാട്ട്  ലാംഗ്വേജ് അക്കാദമി, കുറ്റൂർ). 5000/-

ഏറ്റവും കൂടുതൽ YouTube വ്യൂസ് ലഭിച്ച  ജൂബിലി ബ്ലിസ് , ഏറ്റവും കൂടുതൽ ലൈക്സ് ലഭിച്ച സാൻജോ ക്വയർ കണ്ണാറയ്ക്കും  
കൂടാതെ പത്തോളം ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകി.
പ്രോത്സാഹന സമ്മാനം ലഭിച്ച ടീമുകൾ:-
1.  സാൻജോ കൊയർ, കണ്ണാറ.
2. സെയ്ന്റ് ആന്റോണിയോ, മണ്ണുത്തി.
3. സെന്റ് മേരിസ് ചർച്ച് വളപ്പായ.
4. സെൻറ് ജോസഫസ് ചർച്ച്, കോക്കുന്ന്.
5. ജൂബിലി ബ്ലിസ്
6. Holy Ghost Forane Church, മുട്ടുച്ചിറ.
7. നതാലിയ,കാഞ്ഞൂർ.
8. കൊട്ടേക്കാട് ചർച്ച് ക്വയർ.
9. 7's , ദേവഗിരി.
10. Rogate Ashram, ആലുവ.