സി . ലീമാ റോസ് എസ് എ ബി എസ് (71 )

    കുന്നുംഭാഗം ആരാധനാ മഠാംഗമായ ഞങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റര്‍ ലീമ റോസ് ശൗര്യാംകുഴി യില്‍ എസ്.എ.ബി.എസ് ( മേരി തോമസ്സ് 71, ശൗര്യംകുഴി യില്‍, എലിക്കുളം) വ്യാഴം 14/01/2021, 1.15 ന് കര്‍ത്താവില്‍ ഭാഗ്യമരണം പ്രാപിച്ചു.

    സംസ്കാര ശുശ്രൂഷകള്‍ വെള്ളി (15/01/2021) ഉച്ചകഴിഞ്ഞ് 1.15  ന് കുന്നുംഭാഗം പ്രാവിന്‍ഷ്യല്‍ ഹൗസില്‍ ആരംഭിക്കുന്നതും 3.30 ന്
    പൊന്‍കുന്നം തിരുക്കുടുംബ ദൈവാലയ സെമി ത്തേരി യില്‍ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍ പിതാവിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ മൃതദേഹം സംസ്കരിക്കുന്നതുമാണ്. ബന്ധുക്കളും മിത്രങ്ങളും ഇതൊരറിയി പ്പായി സ്വീകരി ക്കണമെന്ന് അപേക്ഷിക്കുന്നു.
    സിസ്റ്ററിന്‍റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.00 മാ ന് കുന്നുംഭാഗം പ്രൊവിന്‍ഷ്യല്‍ഹൗസില്‍ കൊണ്ടുവരുന്നതാണ്.