മോൺ . ജോസഫ് തണ്ണിക്കോട്ട് (78 )

    മോൺ . ജോസഫ് തണ്ണിക്കോട്ട്  (78 ) നിര്യാതനായി .

    വരാപ്പുഴ  അതിരൂപതയിലെ  ചാൻസലർ പദവി വഹിച്ചിട്ടുണ്ട്. വല്ലാർപാടം , കലൂർ , തീർത്ഥാടന കേന്ദ്രങ്ങളിൽ റെക്ടർ ആയും  സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാരം നീറിക്കോട്  സെന്റ് . ജോസഫ്  പള്ളിയിൽ ചൊവ്വാഴ്ച  ഉച്ചകഴിഞ്ഞു  4 :30 ന് .