അങ്കമാലി താഴത്ത് അന്തപ്പായി മകൻ റപ്പായി

    അങ്കമാലി താഴത്ത്  അന്തപ്പായി മകൻ റപ്പായി (79 ) നിര്യാതനായി. അങ്കമാലി ഈസ്റ്റ് നഗർ 101  നമ്പർ വസതിയിൽ മൃതദേഹം  ഇന്ന്  വൈകുന്നേരം 5 : 30 ന്  അങ്കമാലി സെന്റ് . ജോർജ്‌  ബസിലിക്ക  സെമിത്തേരിയിൽ സംസ്കരിക്കും. തൃശൂർ ആർച്ച്  ബിഷപ്പ്  മാർ ആൻഡ്രൂസ് താഴത്ത്  സഹോദരനാണ് .