ജെസ്സി ജോസ് (54)

    വെസ്റ്റ് ഡൽഹി സെൻ്റ് തോമസ് മലങ്കര കത്തോലിക്ക ഇടവകാംഗം, ദ്വാരകയിൽ   ജി. ജോസി ൻ്റെ ഭാര്യ ജെസ്സി ജോസ് (54) ന്യൂഡൽഹിയിൽ 19/12/20 ൽ അന്തരിച്ചു. സംസ്കാരം ഫാ. അജി താന്നിമൂട്ടിലിൻ്റെ കാർമ്മികത്വത്തിൽ ഡൽഹിയിൽ നടത്തി.