ഷൈജു പാപ്പച്ചൻ (45)

    പത്തനംതിട്ട : തട്ട, പത്തനാപുരത്ത് കുറ്റിയിൽ (ഷെർലി ഭവൻ) പരേതനായ പാപ്പച്ചൻ്റെയും മേരിക്കുട്ടിയുടേയും മകൻ ഷൈജു പാപ്പച്ചൻ (45) അന്തരിച്ചു. സംസ്ക്കാരം നാളെ 10.ന്, തട്ട സെൻ്റ് ആൻ്റണീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.