A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ബോഡി ലാംഗ്വേജ്, 'മലയാളികളുടെ മാനസിക പ്രശ്‌നങ്ങളും പരിഹാരവും'': പ്രകാശനം 13ന്

അടിമാലി: ഡോ. സെബിന്‍ എസ് കൊട്ടാരം രചിച്ച  '' ബോഡി ലാംഗ്വേജ് '', 'മലയാളികളുടെ മാനസിക പ്രശ്‌നങ്ങളും പരിഹാരവും'' എന്നീ പുസ്തകങ്ങളുടെ പ്രകാശനം മാര്‍ച്ച് 13ന് ഞായറാഴ്ച മൂന്നു മണിക്ക് അടിമാലിയില്‍  ( ഇടുക്കി) വച്ചു നടക്കും. ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഇടുക്കി ജില്ലാ പുസ്തകോല്‍സവത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിലാണ് പ്രകാശനം. ഒപ്പം, വിനായക് നിര്‍മ്മല്‍ രചിച്ച ' ഇരുള്‍ മഴയുടെ കൂടാരത്തില്‍', ' നിലാവുലഞ്ഞ സന്ധ്യകള്‍' എന്നീ നോവലുകളുടെയും പ്രകാശനം നടക്കും.     
ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ. ജി. സത്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ.സെബിന്‍ എസ്. കൊട്ടാരം അധ്യക്ഷത വഹിക്കും.
 ' ആശയ വിനിമയത്തില്‍ മറ്റുള്ളവരുടെ സൂക്ഷ്മഭാവങ്ങളെയും  (micro expressions) ശരീര ഭാഷയേയും മനസ്സിലാക്കിക്കൊണ്ട് അവര്‍ ചിന്തിക്കുന്നത് എന്താണെന്ന് തിരിച്ചറിയാന്‍ വഴി കാട്ടുന്ന പുസ്തകമാണ് 'ബോഡി ലാംഗ്വേജ്'. മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, ഉത്കണ്ഠ, നിരാശ, അകാരണമായ മരണ ഭയം,  ആത്മഹത്യാചിന്ത തുടങ്ങി മലയാളികളെ ഏറ്റവുമധികം ബാധിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ മാനസികപ്രശ്‌നങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍, പരിഹാരം എന്നിവ വിശദമാക്കുന്നതാണ് 'മലയാളികളുടെ മാനസിക പ്രശ്‌നങ്ങളും പരിഹാരവും' എന്ന പുസ്തകം.  ചിലര്‍ പറയുന്നരായിരിക്കില്ല ഉള്ളില്‍ ചിന്തിക്കുന്നത്. ആ ചിന്തകള്‍ മനസിലാക്കാന്‍ വഴി തുറക്കുകയാണ് ' ബോഡി ലാംഗ്വേജ്' എന്ന പുസ്തകം. കോവിഡ് കാലഘട്ടത്തില്‍ നമ്മുടെയോ പ്രിയപ്പെട്ടവരുടെയോ മാനസികാരോഗ്യത്തെ മനസ്സിലാക്കി മെച്ചപ്പെടുത്താനുള്ള മനശാസ്ത്രവഴികളാണ് ' മലയാളികളുടെ മാനസിക പ്രശ്‌നങ്ങളും പരിഹാരവും' എന്ന പുസ്തകത്തിന്റെ കാതല്‍.
ദീപക് എന്ന കുട്ടിയുടെ മനസിലെ നൊമ്പരങ്ങളിലൂടെ സമകാലീന കുടുംബങ്ങളിലെ യാഥാര്‍ഥ്യങ്ങള്‍ വരച്ചു കാണിക്കുകയാണ് ' നിലവുലഞ്ഞ സന്ധ്യകള്‍' എന്ന നോവല്‍. കുടുംബ ജീവിതത്തിലെ മുറിപ്പാടുകളെ വികാര തീവ്രമായി ആവിഷ്‌കരിച്ചിരിക്കുന്ന നോവലാണ് ' ഇരുള്‍ മഴയുടെ കൂടാരത്തില്‍'.
   ഡോള്‍ഫിന്‍ ബുക്‌സ് ഇന്ത്യയാണ് പ്രസാധകര്‍. പുസ്തകങ്ങള്‍ മേളയിലെ ഡോള്‍ഫിന്‍ ബുക്‌സിന്റെ സ്റ്റാളില്‍ ലഭ്യമാണ്.  
ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പുസ്തകോല്‍സവത്തില്‍ ആയിരക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ട്. 
 മാര്‍ച്ച് 12 മുതല്‍ 14 വരെ നടക്കുന്ന പുസ്തകമേളയില്‍ പ്രവേശനം സൗജന്യമാണ്.

Foto
Foto

Comments

    A PHP Error was encountered

    Severity: Warning

    Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)

    Filename: core/Common.php

    Line Number: 575

    Backtrace:

    File: /home/kcbcnews/public_html/application/views/News/view.php
    Line: 96
    Function: query

    File: /home/kcbcnews/public_html/application/controllers/News.php
    Line: 616
    Function: view

    File: /home/kcbcnews/public_html/index.php
    Line: 315
    Function: require_once

    Database Error

    A Database Error Occurred

    Error Number: 1064

    You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'മലയാളികളുടെ മാനസിക പ്രശ്‌നങ...' at line 1

    SELECT * FROM Comments where isActive = 2 AND heading = 'ബോഡി ലാംഗ്വേജ്, 'മലയാളികളുടെ മാനസിക പ്രശ്‌നങ്ങളും പരിഹാരവും'': പ്രകാശനം 13ന്' order by id desc;

    Filename: views/News/view.php

    Line Number: 96