പാവറട്ടി : 1938ൽ രചിച്ച പാവറട്ടിക്കാരുടെ മാർച്ച് മാസ കീർത്തനം എന്ന പാട്ടിൻ്റെ ചരിത്രവഴികൾ
കണ്ടെത്തി ഡോക്യുമെൻ്ററി ആയി പുറത്തിറക്കി പാവറട്ടി തീർത്ഥ കേന്ദ്രം സാൻജോസ് വോയ്സ് ബുള്ളറ്റിൻ കമ്മിറ്റി. പാട്ടിൻ്റെ വരികളും ചരിത്രവും 'ആത്മാവിലൊരു സങ്കീർത്തനം' എന്ന പേരിലാണ് പുറത്തിറക്കിയത്.
അധ്യാപകനായ റാഫി നീലങ്കാവിൽ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
തീർത്ഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻ്റ് തോമസ് ആശ്രമം അധിപൻ ഫാ. ജോസഫ് ആലപ്പാട്ട് സി. എം. ഐ. പ്രകാശന കർമ്മം നിർവഹിച്ചു. സഹ വികാരിമാരായ ഫാ. മിഥുൻ ചുങ്കത്ത്, ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഇടവക ട്രസ്റ്റി ജോസി വി.ജെ. , പ്രതിനിധി യോഗം സെക്രട്ടറി അഡ്വ. ജോബി ഡേവിഡ്, ബുള്ളറ്റിൽ കമ്മിറ്റി ഭാരവാഹികളായ പ്രൊഫ. ഇ.ഡി. ജോൺ, ഷിജോ ചൊവല്ലൂർ, ഫ്രാങ്കോ കെ.ജെ., വിനോയ് ഡേവിസ്, മെർലിൻ ഫോക്സ് എന്നിവർ പ്രസംഗിച്ചു.
പള്ളി ദേവാലയ ശുശ്രൂഷിയായിരുന്ന വർഗീസിൻ്റെയും അയൽക്കാരനായ കെ. ടി. പീറ്ററിന്റെയും ഓർമ്മകളിലൂടെയാണ് ഈ പാട്ടും ചരിത്രവും പുനരാവിഷ്കരിക്കുന്നത്.
പാട്ടിൻ്റെ വരികൾ നമ്മെക്കൊണ്ട് എത്തിക്കുക ഔസേപ്പുണ്യാളനോടുളള ഒരു ദേശത്തിന്റെ പാവന സ്നേഹത്തിൻ്റേയും ആദരവിന്റേയും വണക്കത്തിൻ്റേയും നാളുകളിലേക്കാണ്
Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ആത്മാവിലൊരു സങ്കീർത്തനം' പ...' at line 1
SELECT * FROM Comments where isActive = 2 AND heading = ''ആത്മാവിലൊരു സങ്കീർത്തനം' പ്രകാശനം ചെയ്തു' order by id desc;
Filename: views/News/view.php
Line Number: 96