കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) മാധ്യമ കമ്മിഷൻ വിഭാഗം മുതിർന്നവർക്കും വിശ്രമജീവിതം നയിക്കുന്നവർക്കുമായി സംഘടിപ്പിക്കുന്ന 'മധുരം സായന്തനം' പരിപാടിക്ക് നാളെ വൈകിട്ട് 4 മണിക്ക് പാലാരിവട്ടം പി.ഒ.സി വേദിയാകും
വിരസതയെ അതിജീവിക്കാനും ക്രിയാത്മകമായ് സജീവമാകാനും സഹായിക്കുന്ന വിവിധ പരിപാടികളാണ് പ്രധാനമായും ഇതിൽ ഒരുക്കിയിരിക്കുന്നത്. മധുരം സായന്തനം' കൂട്ടായ്മയിൽ സജീവമായ നിരവധി അംഗങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് കുടുബാംഗങ്ങൾ ഒരുമിച്ച് ഈ പരിപാടിയിൽ പങ്കെടുക്കാമെന്നും കൂട്ടായ്മയിൽ അംഗമാകാമെന്നും കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി റവ.ഫാ. എബ്രാഹം ഇരിമ്പിനിക്കല്‍ പറഞ്ഞു.
ആശയവിനിമയവും നല്ല ബന്ധങ്ങളും ആവിഷ്‌ക്കരിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ചയാണ് ഈ പരിപാടി കെ.സി.ബി.സി ഒരുക്കിയിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർ ജോസഫ് വെള്ളേപ്പറമ്പിൽ ഫോൺ 9249444329 വിളിക്കാവുന്നതാണ്
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
_d.jpg)
Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'മധുരം സായന്തനം: നാളെ വൈകിട്ട...' at line 1
SELECT * FROM Comments where isActive = 2 AND heading = 'കെ.സി.ബി.സി മുതിർന്നവർക്കും വിശ്രമജീവിതം നയിക്കുന്നവർക്കുമായി സംഘടിപ്പിക്കുന്ന 'മധുരം സായന്തനം: നാളെ വൈകിട്ട് 4 മണിക്ക് ' order by id desc;
Filename: views/News/view.php
Line Number: 96