കൊച്ചി: മുതിർന്നവർക്കും വിശ്രമജീവിതം നയിക്കുന്നവർക്കുമായി കെ.സി.ബി.സിയുടെ മാധ്യമ വിഭാഗം സംഘടിപ്പിച്ച 'മധുരം സായന്തനം' പരിപാടിക്ക് ഇന്ന് വൈകിട്ട് 4 മണിക്ക് പാലാരിവട്ടം പി.ഒ.സി വേദിയായി.
മുഖ്യധാരയിൽ സജീവമാകേണ്ട പല ഘടകങ്ങളെക്കുറിച്ചുള്ള ആധികാരികമായ ചർച്ചകൾക്കൊപ്പം അംഗങ്ങളുടെ വിവിധ കലാപരിപാടികൾക്കും 'മധുരം സായന്തനം' ഇടമേകി. ഈ പ്രായത്തിൽ സാധ്യമാകുന്ന അവസരങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും യു3എ എറണാകുളം ടൗൺ കോഓർഡിനേറ്റർ ജോസഫ് NGയുടെ അവതരണവും ഒരുക്കിയിരുന്നു.
സൗഹൃദങ്ങളും ബന്ധങ്ങളും നിലനിർത്താൻ വളരെയേറെ ഉപകാരപ്രദമാണ് ഇത്തരം കൂട്ടായ്മയെന്ന് അംഗങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.ഇതുപോലെ സർക്കാർ തലത്തിൽ മുതിർന്നവർക്ക് വേണ്ടി നടപ്പിലാക്കേണ്ട കൂട്ടായ്മയും ആശ്വാസമേകുന്ന പദ്ധതികളും ഇവർ ചൂണ്ടിക്കാട്ടി. സൗഹൃദങ്ങൾക്ക് ഒരിക്കൽക്കൂടി നന്ദി പ്രകടിപ്പിച്ചാണ് ഏവരും പിരിഞ്ഞത്
കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി റവ.ഫാ. എബ്രാഹം ഇരിമ്പിനിക്കല്‍ അധ്യക്ഷനായിരുന്നു. കോഓർഡിനേറ്റർ ജോസഫ് വെള്ളേപ്പറമ്പിൽ, മധുരം സായന്തനം സജീവ അംഗങ്ങളും സന്നിഹിതരായിരുന്നു.എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ചയാണ് ഈ പരിപാടി കെ.സി.ബി.സി ഒരുക്കിയിരിക്കുന്നത്.
.jpg)
Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'മധുരം സായന്തനം' : സൗഹൃദങ്ങളും...' at line 1
SELECT * FROM Comments where isActive = 2 AND heading = 'കെ.സി.ബി.സിയുടെ മാധ്യമ വിഭാഗം സംഘടിപ്പിച്ച 'മധുരം സായന്തനം' : സൗഹൃദങ്ങളും ബന്ധങ്ങളും നിലനിർത്താൻ വളരെയേറെ ഉപകാരപ്രദമാണ് ഇത്തരം കൂട്ടായ്മയെന്ന് അംഗങ്ങൾ' order by id desc;
Filename: views/News/view.php
Line Number: 96