കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്താലും മാസ്ക് നിർബന്ധം - എന്തുകൊണ്ട് അങ്ങനെ ഒരു കോടതിവിധി ?
കാറിൽ ഒരാൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് നിർബന്ധമാക്കുന്നത് ചോദ്യം ചെയ്ത് ഫയൽ ആക്കിയ ഹർജികളിൽ ഡൽഹി ഹൈക്കോടതി വിധി പറഞ്ഞു. ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെങ്കിലും പുറത്തുവിടുന്ന ശ്രവങ്ങൾ പിന്നീട് കാറിൽ യാത്രചെയ്യുന്ന ആളുകളിലേക്ക് അണുബാധ ഉണ്ടാക്കാം എന്നാണ് കോടതി നിഗമനം. പൊതുനിരത്തിൽ ഓടുന്ന സ്വകാര്യ വാഹനത്തെ കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുസ്ഥലം എന്ന നിർവചനത്തിൽ ഉൾപ്പെടുത്താവുന്നതാണ് കോടതി പരാമർശിച്ചു.
JUDICIARY ACT SECTIONS : - WPC 6595.2020, WPC 8455.2020, WPC 8588.2020
Comments