Foto

ഉപരാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രിയുടെ വസതിയിൽ  പ്രഭാത ഭക്ഷണത്തിന് പങ്കെടുക്കാതിരുന്നതിൻ്റെ കാരണം വ്യക്തമാക്കി ഗവർണർ

തിരുവനന്തപുരം/ ന്യൂഡൽഹി: ഉപരാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രിയുടെ വസതിയിൽ  പ്രഭാത ഭക്ഷണത്തിന് പങ്കെടുക്കാതിരുന്നതിൻ്റെ കാരണം വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  പ്രഭാത ഭക്ഷണം താൻ കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കാമെന്നുമായിരുന്നു ഗവർണർ  മറുപടി പറഞ്ഞത്. കഴിഞ്ഞ ദിവസം പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാൻ ക്ലിഫ് ഹൗസിലേക്ക് ഉപരാഷ്ട്രപതിക്കൊപ്പം ഗവർണറെയും മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ടായിരുന്നു.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News