A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

'ദി ചോസണ്‍' ടെലിവിഷന്‍ പരമ്പര ചരിത്ര മുന്നേറ്റം


ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ഇതിവൃത്തമാക്കി അമേരിക്കന്‍ സംവിധായകന്‍ ഡാലസ് ജെന്‍ഗിന്‍സ് സംവിധാനം ചെയ്ത 'ദി ചോസണ്‍' ടെലിവിഷന്‍ പരമ്പര ചരിത്രമുന്നേറുന്നു. ജോനാഥന്‍ റൂമി ക്രിസ്തുവായി പ്രേക്ഷകരുടെ മുമ്പിലെത്തുന്ന ടെലിവിഷന്‍ പരമ്പര ക്രൈസ്തവ  വിശ്വാസികളെ മാത്രമല്ല, അക്രൈസ്തവരെയും ആകര്‍ഷിക്കുന്നുണ്ട്.
ക്രൗഡ് ഫണ്ടിംഗ് വഴി 10 മില്യണ്‍ ഡോളര്‍ കണ്ടെത്തി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ദി ചോസണ്‍ ആപ്പില്‍ മാത്രമായി കണ്ടത് കോടിക്കണക്കിന് ആള്‍ക്കാരാണ്. 80 ഭാഷകളില്‍ പരിഭാഷ ചെയ്യപ്പെട്ട ദി ചോസണ്‍ പരമ്പരയുടെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം 13 ലക്ഷമാണ്. ഈസ്റ്റര്‍ ദിനം രണ്ടാം സീസണിലെ ആദ്യ എപ്പിസോഡ് പ്രേക്ഷകരില്‍ എത്തിയപ്പോള്‍ അത് കണ്ടവരുടെ സംഖ്യ 7,50,000 ആയിരുന്നു. മറ്റ് പ്രമുഖ സെക്കുലര്‍ മാധ്യമങ്ങളിലെ പരമ്പരകളുമായി തുലനം ചെയ്തു നോക്കുമ്പോള്‍ ദി ചോസണ്‍ പരമ്പര പ്രേക്ഷകരെ നേടുന്നതില്‍ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. കത്തോലിക്കരും, പ്രൊട്ടസ്റ്റന്റ് വിശ്വാസികളും പരമ്പരയുടെ ഭാഗമായിട്ടുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ദൈവവും, മനുഷ്യനുമായിരുന്ന ക്രിസ്തുവിന്റെ മനുഷ്യ സ്വഭാവത്തെ കൂടുതല്‍ അനാവൃതമാക്കുന്ന രീതിയിലാണ് താന്‍ പരമ്പരയില്‍ അഭിനയിച്ചത് എന്ന് ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റുവര്‍ക്ക് എന്ന മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ജോനാഥന്‍ റൂമി പറഞ്ഞു. മനുഷ്യരെപ്പോലെ ക്രിസ്തുവിനും വേദനയും സന്തോഷവും ഉണ്ടായിരുന്നു. കത്തോലിക്കാ വിശ്വാസിയായ റൂമി കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന നാളുകളില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ എത്തി ദൈവകരുണയുടെ പ്രാര്‍ത്ഥന ചൊല്ലുന്നത് പതിവായിരുന്നു. നിരവധി ആളുകളാണ് അദ്ദേഹത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നിരുന്നത്. ക്രിസ്തുവായി അഭിനയിക്കുന്നതിനു വേണ്ടി നിരവധി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി റൂമി പറഞ്ഞു.
കഥാപാത്രത്തിനുവേണ്ടി വ്യക്തിപരമായി തയ്യാറെടുക്കുന്നതില്‍ ക്രൈസ്തവ വിശ്വാസം വലിയ പങ്കു വഹിച്ചു. ഒരുപാട് വായനകള്‍ നടത്തി. ഒരുപാട് പ്രാര്‍ത്ഥിച്ചു. പരമ്പരയുടെ ചിത്രീകരണ സമയത്തും അവസരം കിട്ടുമ്പോള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പോയി കുമ്പസാരിച്ച് ക്രിസ്തുവിനെ സ്വീകരിക്കുമായിരുന്നുവെന്ന് ജോനാഥന്‍ റൂമി പറഞ്ഞു. യേശു എല്ലാവരെയും സ്നേഹിക്കുന്നു എന്ന സന്ദേശമാണ് പരമ്പര കാണുന്ന പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജെറി ബി ജെന്‍കിന്‍സ് എന്ന ക്രൈസ്തവ നോവലിസ്റ്റിന്റെ മകനാണ് പരമ്പരയുടെ സംവിധായകനായ ഡാലസ് ജെന്‍ഗിന്‍സ്. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായ ഡാലസ് മാധ്യമ ലോകത്ത് നിരവധി പരാജയങ്ങള്‍ രുചിച്ചതിനുശേഷമാണ് ദി ചോസണ്‍ പരമ്പര സംവിധാനം ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കുന്നത്. പരമ്പരയുടെ വിജയം അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു നേട്ടമായി മാറിയിരിക്കുകയാണ്.

Foto
Foto

Comments

    A PHP Error was encountered

    Severity: Warning

    Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)

    Filename: core/Common.php

    Line Number: 575

    Backtrace:

    File: /home/kcbcnews/public_html/application/views/News/view.php
    Line: 96
    Function: query

    File: /home/kcbcnews/public_html/application/controllers/News.php
    Line: 616
    Function: view

    File: /home/kcbcnews/public_html/index.php
    Line: 315
    Function: require_once

    Database Error

    A Database Error Occurred

    Error Number: 1064

    You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ദി ചോസണ്‍' ടെലിവിഷന്‍ പരമ്പര ...' at line 1

    SELECT * FROM Comments where isActive = 2 AND heading = ' 'ദി ചോസണ്‍' ടെലിവിഷന്‍ പരമ്പര ചരിത്ര മുന്നേറ്റം' order by id desc;

    Filename: views/News/view.php

    Line Number: 96