A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

വ്യോമസേനയിൽ ഓഫിസറാകാം; 'AFCAT' ന് ഇപ്പോൾ അപേക്ഷിക്കാം

വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസർ തസ്‌തികയിലുള്ള (ഷോർട് സർവീസ് കമ്മിഷൻ) 336 ഒഴിവുകളിലേയ്ക്ക്(പുരുഷന്മാർ 263, വനിതകൾ 73) നടത്തുന്ന AFCAT ന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഫ്ലയിങ് ,ഗ്രൗണ്ട് ഡ്യൂട്ടി - ടെക്നിക്കൽ ,ഗ്രൗണ്ട് ഡ്യൂട്ടി നോൺ-ടെക്നിക്കൽ എന്നീ ബ്രാഞ്ചുകളിലേയ്ക്കാണ്, അവസരം. നിർദ്ദിഷ്ട  യോഗ്യതയുള്ളവർക്ക്,

എയർഫോഴ്സ് കോമൺ അഡ്‌മിഷൻ ടെസ്റ്റിന് (AFCAT)ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.ഫെബ്രുവരി 22, 23 തീയതികളിൽ പരീക്ഷ നടക്കും.

 

ബിടെക് / ബിരുദധാരികൾ എന്നിവർക്കാണ്  അവസരം. അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റ‌ിക്സ്, അക്കൗണ്ട്സ്, എജ്യൂക്കേഷൻ, എന്നിവയൊഴികെ ബാക്കിയെല്ലാ വിഭാഗങ്ങളിലേയ്ക്കും, പ്ലസ്‌ടുവിൽ മാത്‍സ് , ഫിസിക്‌സ്  പഠിച്ചിരിക്കണം.ഓരോ ബ്രാഞ്ചിലേക്കും വേണ്ട യോഗ്യതകളും മിനിമം മാർക്കും മെഡിക്കൽ മാനദണ്ഡങ്ങളും വിശദമായി വിജ്ഞാപനത്തിലുണ്ട്. 

 

ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്

https://afcat.cdac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

                                                 

Comments

    A PHP Error was encountered

    Severity: Warning

    Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)

    Filename: core/Common.php

    Line Number: 575

    Backtrace:

    File: /home/kcbcnews/public_html/application/views/News/view.php
    Line: 96
    Function: query

    File: /home/kcbcnews/public_html/application/controllers/News.php
    Line: 616
    Function: view

    File: /home/kcbcnews/public_html/index.php
    Line: 315
    Function: require_once

    Database Error

    A Database Error Occurred

    Error Number: 1064

    You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'AFCAT' ന് ഇപ്പോൾ അപേക്ഷിക്കാം' order ...' at line 1

    SELECT * FROM Comments where isActive = 2 AND heading = 'വ്യോമസേനയിൽ ഓഫിസറാകാം; 'AFCAT' ന് ഇപ്പോൾ അപേക്ഷിക്കാം' order by id desc;

    Filename: views/News/view.php

    Line Number: 96