Foto

ലോഗോസ് 2021 പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്

കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് 2021 പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്.

ലോഗോസ് 2021 പരീക്ഷയ്ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും 100 രൂപ ഫീസ് അടയ്ക്കാനുമായി ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ആപ്പ് Akhilesh Kumar Chaudhari യുടെ പേരില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് ബൈബിള്‍ കമ്മീഷന്റേത് അല്ല എന്നും ഈ തട്ടിപ്പില്‍ വീഴരുത് എന്നും അറിയിക്കുന്നു.

ഫാ. ജോണ്‍സണ്‍ പുതുശ്ശേരി  CST,
സെക്രട്ടറി,
കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി.

Foto
Foto

Comments

leave a reply

Related News