Foto

കേരള സര്‍വ്വകലാശാല വിദൂര കോഴ്‌സുകള്‍; ഇപ്പോൾ അപേക്ഷിക്കാം. 

കേരള സര്‍വ്വകലാശാല വിദൂര കോഴ്‌സുകള്‍; ഇപ്പോൾ അപേക്ഷിക്കാം. 

കേരള സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.യു.ജി.സി – ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ അംഗീകാരുമുളള ഈ കോഴ്‌സുകളിലുടെ നേടുന്ന ബിരുദ-ബിരുദാനന്തര ബിരുദങ്ങള്‍ സര്‍വ്വകലാശാലയുടെ റെഗുലര്‍ പഠന കോഴ്‌സുകള്‍ക്ക് സമാനവും ഈ പഠന രീതിയിലുടെ നേടുന്ന ബിരുദ-ബിരുദാനന്തര ബിരുദങ്ങള്‍ ഉന്നത പഠനത്തിനും ഉദ്യോഗത്തിനും അംഗീകാരമുളളതുമാണ്.

ബിരുദ പ്രോഗ്രാമുകൾ

1.ഇംഗ്ലീഷ്

2.മലയാളം

3.ഹിന്ദി

4.കോമേഴ്‌സ്

5.സോഷ്യോളജി

6.പൊളിറ്റിക്കല്‍ സയന്‍സ്

7.ഇക്കണോമിക്‌സ്

8.ലൈബ്രറി സയന്‍സ്

9.ഹിസ്റ്ററി

10. ബി.ബി.എ 

 

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ

1.ഇംഗ്ലീഷ്

2.മലയാളം

3.ഹിന്ദി

4.സോഷ്യോളജി

5.പൊളിറ്റിക്കല്‍ സയന്‍സ്

6.പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍

7.കോമേഴ്‌സ്

8.ഹിസ്റ്ററി

9.ഇക്കണോമിക്‌സ്

10.ലൈബ്രറി സയന്‍സ് 

അപേക്ഷാ ക്രമം 

ഓണ്‍ലൈൻ അപേക്ഷ ഡിസംബർ15 വരെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ ശരി പകര്‍പ്പും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ഡിസംബര്‍ 15 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് ;

www.ideku.net

 

 ഡോ.ഡെയ്സൻ പാണേങ്ങാടൻ, 

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

Foto
Foto

Comments

leave a reply

Related News