ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാൻ സ്ഥാനപതിയായി (Apostolic Nuncio) സേവനമനുഷ്ഠിച്ചു വരികയായിരുന്ന ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിയെ, ലിയോ പതിനാലാമൻ മാർപാപ്പ ക്രൊയേഷ്യയിലെ പുതിയ സ്ഥാനപതിയായി നിയമിച്ചു.
2021 മാർച്ച് മുതൽ ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം, വത്തിക്കാൻ നയതന്ത്ര രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ച് അദ്ദേഹം മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്










Comments