കെ.സി.ബി.സി. മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍
22- ല്‍ 20 കഥകളുമായി എഴുത്തുകാരുടെ അപൂര്‍വ്വ സമാഗമം
ട്വന്റി ടൂവില്‍ ട്വന്റിയുമായി ഒരു കഥക്കൂട്ട്. പഴയ തലമുറയും പുതിയതലമുറയും ഒന്നിക്കുന്ന 'കഥകള്‍ 20/22' പ്രസിദ്ധീകരിക്കുന്നത് കെ.സി.ബി.സി മീഡിയാ പബ്ലിക്കേഷനാണ്. മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജോണ്‍പോള്‍ എഡിറ്റ് ചെയ്യുന്ന ഈ കഥാഗ്രന്ഥത്തില്‍ അഷ്ടമൂര്‍ത്തി, അയ്മനം ജോണ്‍, അംബികാസൂതന്‍ മാങ്ങാട്, കെ. രേഖ, വി.കെ. ദീപ, ഇന്ദു ഗോപന്‍, ബി. മുരളി, ഫ്രാന്‍സിസ് നൊറോണ, കെ.എസ്. രതീഷ്, ജേക്കബ്ബ് എബ്രഹാം, അബിന്‍ ജോസഫ്, അജിജേഷ് പച്ചാട്ട്, പി.വി. ഷാജികുമാര്‍, ഷാഹിന ഇ.കെ., മിനി പി.സി, കാവ്യ അയ്യപ്പന്‍, ജി. പ്രവീണ്‍, എല്‍ദോ ജേക്കബ്ബ്, പ്രിന്‍സ് പാങ്ങാടന്‍, നൂറാ വാരിക്കോടന്‍ എന്നിവരാണ് കഥകള്‍ രചിച്ചിട്ടുള്ളത്.
തലമുറകളുടെ അക്ഷരസംഗമമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗ്രന്ഥത്തിന്റെ കവര്‍ 2022-ലെ നവവത്സരദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കഥാരചയിതാക്കള്‍ തന്നെ അവരുടെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ട് പ്രകാശനം ചെയ്തു.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'കഥകള്‍ 20/22'' order by id desc' at line 1
SELECT * FROM Comments where isActive = 2 AND heading = ' 'കഥകള്‍ 20/22'' order by id desc;
Filename: views/News/view.php
Line Number: 96