കെ.സി.ബി.സി മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ 'നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരുക്കിയ സൗഹൃദ വേദിയായ മധുരം സായന്തനത്തിലെ അംഗങ്ങള്‍ക്കായാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്.. പാലാരിവട്ടം പിഓസിയില്‍, കേരള പോലീസ് സൈബര്‍ ഡോം അസിസ്റ്റന്റ് കമാന്‍ഡര്‍ അഡ്വക്കേറ്റ് ജിന്‍സ് ടി. തോമസാണ് വിവിധ സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ക്ലാസെടുത്തത്... ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴിയുള്ള തട്ടിപ്പ്, വീഡിയോ കോള്‍ വഴിയുള്ള ഹണിട്രാപ് തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്, ഡീപ്‌ഫേക്ക് വീഡിയോ തട്ടിപ്പുകള്‍, പ്രീ ഓള്‍ഡ് ഗാഡ്ജറ്റ് തട്ടിപ്പുകള്‍, കള്ളപ്പണം വെളുപ്പിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്ന വഞ്ചനാരീതികള്‍ തുടങ്ങിയ വിവിധ തട്ടിപ്പ് രീതികളെ കുറിച്ച് വിശദീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. സൈബര്‍-ഓണ്‍ലൈന്‍ രംഗത്തെ ചതിക്കുഴികളില്‍ മുതിര്‍ന്ന പൗരന്മാര്‍ കൂടുതലായി ഇരകളാക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചതെന്ന് കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ അബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'നൂതന സാങ്കേതിക വിദ്യ ഉപയോഗി...' at line 1
SELECT * FROM Comments where isActive = 2 AND heading = 'കെ.സി.ബി.സി മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ 'നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.' order by id desc;
Filename: views/News/view.php
Line Number: 96