കേരള കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വനിതാദിനാഘോഷം പെണ്‍മ 2022. മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തില്‍ പൂജ രാജാക്കന്മാരുടെ പാദസ്പര്‍ശമേറ്റ പിറവിയുടെ നാടായ പിറവത്തിന്റെ മണ്ണില്‍ ഓണക്കൂര്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ വച്ച് മാര്‍ച്ച് 13 നു നടത്തപ്പെടുകയാണ്. കേരള കത്തോലിക്കാ സഭയുടെ ശബ്ദമായ, ശക്തിയായ,കരുത്തായ എല്ലാ വനിതാ നേതാക്കളെയും, മൂവാറ്റുപുഴ രൂപത ഏറെ ആദരവോടെ.. സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു....
' അവള്‍ സംസാരിക്കട്ടെ '.എം.സി.വൈ.എം മുവാറ്റുപുഴ രൂപത

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'അവള്‍ സംസാരിക്കട്ടെ '.എം.സി.വ...' at line 1
SELECT * FROM Comments where isActive = 2 AND heading = '' അവള്‍ സംസാരിക്കട്ടെ '.എം.സി.വൈ.എം മുവാറ്റുപുഴ രൂപത' order by id desc;
Filename: views/News/view.php
Line Number: 96