A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

'കുടുംബ ബന്ധങ്ങളുടെ 'സ്വർഗം' സിനിമക്ക് ആശംസകൾ '

സിഎൻ ​ഗ്ലോബൽ മൂവിസ് നിർമ്മിക്കുന്ന ആദ്യ സിനിമയായ 'സ്വർ​ഗം' നവംബർ 8നു പ്രദർശനത്തിനായി തിയേറ്ററുകളിൽ എത്തുകയാണ്. കുടുംബ ബന്ധങ്ങളുടെയും അയൽപക്ക സ്നേഹത്തിന്റെയും കഥ പറയുന്ന സിനിമ  പ്രവാസികളായ 16 പേരുടെ വർഷങ്ങളായുള്ള പ്രയത്നമാണ്. നമ്മുടെ സമൂഹത്തിന് മികച്ച സന്ദേശം നൽകുന്ന ഈ സിനിമ വിജയിക്കട്ടെ എന്നാശംസിക്കുന്നു. ലിസി കെ. ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, സിജോയ് വർഗീസ് തുടങ്ങിയ വൻ താരനിരയും നവാഗതരായ അഭിനേതാക്കളും ഈ ചിത്രത്തിൽ വേഷമിടുന്നു. എസ്. ശരവണൻ ഛായാഗ്രഹണവും ഡോൺമാക്സ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന 'സ്വർഗം' വള്ളുവനാടൻ ഫിലീംസും ട്രൂത്ത് ​ഗ്ലോബലുമാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. ചലച്ചിത്ര രംഗത്ത് സജീവമായി കടന്നു വന്ന ഒരുകൂട്ടം ആളുകളെ പ്രോത്സാഹിപ്പിക്കാനും മികച്ച സിനിമ ആസ്വദിക്കാനും ഈ അവസരം ഉപയോഗിക്കാം. 

ഫാ എബ്രഹാം ഇരിമ്പിനിക്കൽ, 
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ, പി ഓ സി, കൊച്ചി

Comments

    A PHP Error was encountered

    Severity: Warning

    Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)

    Filename: core/Common.php

    Line Number: 575

    Backtrace:

    File: /home/kcbcnews/public_html/application/views/News/view.php
    Line: 96
    Function: query

    File: /home/kcbcnews/public_html/application/controllers/News.php
    Line: 616
    Function: view

    File: /home/kcbcnews/public_html/index.php
    Line: 315
    Function: require_once

    Database Error

    A Database Error Occurred

    Error Number: 1064

    You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'കുടുംബ ബന്ധങ്ങളുടെ 'സ്വർഗം' സ...' at line 1

    SELECT * FROM Comments where isActive = 2 AND heading = ' 'കുടുംബ ബന്ധങ്ങളുടെ 'സ്വർഗം' സിനിമക്ക് ആശംസകൾ '' order by id desc;

    Filename: views/News/view.php

    Line Number: 96