Foto

സ്നേഹപ്പൊതി ഒരുക്കി കന്യാസ്ത്രീ അമ്മമാർ

കൊല്ലം : ലോക്ക്ഡൗൺ കാലത്ത് നഗരത്തിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കരുതലിന്റെ പൊതിച്ചോർ ഒരുക്കുകയാണ് തുയ്യം സെന്റ് ജോസഫ് കോൺവെന്റിലെ അമ്മമാർ.

"കൂടെയുണ്ട് കൊല്ലം രൂപത" കർമ്മ പരിപാടിയുടെ ഭാഗമായി കൊയ്‌ലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയും കേരള കത്തോലിക്ക യൂത്ത് മൂവ്മെന്റും സംയുക്തമായി രൂപീകരിച്ച *ഗുഡ് സമരിറ്റൻ ടാസ്ക് ഫോഴ്സ്* ആണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതിച്ചോർ എത്തിച്ചു നൽകിയത്.

Comments

leave a reply

Related News