ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഒരു മലയാളം സിനിമ സ്പാനിഷ് ഭാഷയിൽ സ്പെയിനിലെ നാല്പതില്പരം സിനിമ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം നടക്കുന്നത്. വർഷങ്ങൾക്കുമുൻപ് കേരളത്തിലെ തീയറ്ററുകളെ ജനനിബിഢമാക്കിയ ഒരു സിനിമ, ചൂഷണം ചെയ്യന്നവർക്കുനേരെ പടപൊരുതി, പാവങ്ങൾക്കുവേണ്ടി കൊലചെയ്യപ്പെട്ട ഒരു കന്യസ്രിയുടെ കഥ ... സിസ്റ്റർ റാണി മരിയയുടെ കഥ. "ദി ഫേസ് ഓഫ് ദി ഫെയിസ്‌ലെസ്സ് ". ഇ സിനിമയുടെ സ്പാനിഷിൽ ഡബ്ബ് ച്യ്ത സിനിമയാണ് "എൽ റോസ്‌ട്രോ ഡെൽ പെർടോൺ'
നമ്മുടെ കൊച്ചു കേരളത്തിലെ വളരെയധികം നല്ല സിനിമകൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് അതിൽ ഒന്നാണ് ഇത്. രണ്ടായിരത്തി ഇരുപത്തിനാലിലെ ഓസ്കാറിൽ ഇടം നേടിയ ചിത്രം, തന്നെയുമല്ല നൂറ്റി ഇരുപന്തഞ്ചിൽപരം അന്താരാഷ്ട്ര അവാർഡുകൾ വാരിക്കൂട്ടിയ ഈചിത്രം ഇപ്പോൾ സ്പാനിഷ് ഭാഷയിൽ ഡബ്ബ് നടത്തി സ്പെയിൻ, സൗത്ത് അമേരിക്കൻ തുടങ്ങിയ രാജ്യങ്ങളിലെ തീയേറ്ററുകളിൽ പ്രദർശനത്തിനായി എത്തിയിരിക്കുന്നു. മലയാളത്തിൽ നിന്ന് സ്പാനിഷിലേക്ക് ആദ്യമായി ഡബ്ബ് ച്യ്ത ചലച്ചിത്രംകൂടിയാണ് ഈ സിനിമഎന്ന് വേണം പറയാൻ. മലയാളി എന്ന നിലയിൽ നമുക്കെല്ലാവർക്കും വളരെയധികം അഭിമാനിക്കാനുള്ള നിമിഷങ്ങളാണ് . ചാലകുടി മോതിരക്കണ്ണി സ്വദേശിയായ ഷൈസൺ പി ഔസെഫ് എന്ന വ്യക്തിയാണ് ഇ സിനിമയുടെ സംവിദായകൻ. ആറ് ഭാഷകളിൽ ഡബ്ബ് ച്യ്ത ഇ ചിത്രം കേരളത്തിൽ റീലീസ് ചയ്തു രണ്ടു വർഷമായിട്ടും ബുക്‌മൈഷോയിൽ പത്തിൽ ഒമ്പതും, ടൈംസ് ഓഫ് ഇന്ത്യയുടെ റേറ്റിംഗിൽ അഞ്ചിൽ 4.7. നേടിയ ചിത്രമാണ്. ഇതിന്റെ സംവിദായകാനായ ഷൈസനെ ഈയിടെ അമേരിക്കയിലെ സാൾട്ട് ലേയ്ക്ക് സിറ്റിയിലുള്ള സ്പാനിഷ് കമ്മ്യൂണിറ്റി "സെൻട്രോ സിവിക്കോ മേക്സിക്കാനോ" എന്ന അവാർഡ് നൽകി ആദരിക്കുകയുണ്ടായി.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near '("ദി ഫേസ് ഓഫ് ദി ഫെയിസ്‌ലെസ്സ...' at line 1
SELECT * FROM Comments where isActive = 2 AND heading = '"എൽ റോസ്‌ട്രോ ഡെൽ പെർടോൺ' ("ദി ഫേസ് ഓഫ് ദി ഫെയിസ്‌ലെസ്സ് ")' order by id desc;
Filename: views/News/view.php
Line Number: 96