Foto

മുല്ലപ്പെരിയാര്‍ ആശങ്ക പരിഹരിക്കേണ്ട  ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട് കെസിബിസി

മുല്ലപ്പെരിയാര്‍ ആശങ്ക പരിഹരിക്കേണ്ട 
ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട് കെസിബിസി

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സത്വരമായി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി ശീതകാല സമ്മേളനം സര്‍ക്കാരിനൊടു ആവശ്യപ്പെട്ടു


 

Foto

Comments

leave a reply

Related News