Foto

സം​സ്ഥാ​ന​ത്ത് ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടി​നെ​ക്കാ​ള്‍ ര​ണ്ട് മു​ത​ല്‍ നാ​ല് ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​തയെന്ന് റിപ്പോർട്ടുണ്ട്. ചൂട് വർധിക്കുന്നതിനാൽ പുറം പണിക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. വേ​ന​ൽ ചൂ​ട് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Comments

leave a reply

Related News