ഫാദർ എബ്രഹാം ഇരിമ്പിനിക്കൽ
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിൽ പ്രമുഖനായ, ഏകദേശം നൂറ്റി എഴുപതോളം തിരക്കഥകളും നിരവധി കഥകളും പുസ്തകങ്ങളും എഴുതുകയും ചെയ്ത , കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വേദികളിൽ നിറസാന്നിധ്യമായിരുന്ന ജോൺ പോളിന്റെ പ്രഥമ അനുസ്മരണ സമ്മേളനം കെസിബിസി മീഡിയ കമ്മീഷനും മാക്ട യും ചേർന്നു ' ഓർമ്മച്ചാമരം ' എന്ന പേരിൽ, അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം പൂർത്തിയാകുന്ന 2023 ഏപ്രിൽ 23 ആം തിയതി ഞായറാഴ്ച്ച ,എറണാകുളം പാലാരിവട്ടത്തെ POC ഓഡിറ്റോറിയത്തിൽ ഉചിതമായവിധം ആചരിയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു.
ഉച്ചകഴിഞ്ഞ് 2 :30 മുതൽ 5 :30 വരെ '' ജോൺ പോൾ സിനിമകളുടെ ലാവണ്യ ശാസ്ത്രം '' എന്ന വിഷയത്തെ ആസ്പദമാക്കി സംവാദ സദസ്സും, വിവിധ സിനിമകളുടെ ചർച്ചയും ഉണ്ടായിരിക്കുന്നതാണ് . ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ പരിപാടിയുടെ മോഡറേറ്റർ പ്രൊഫസർ ഡോക്ടർ അജു കെ നാരായണൻ ആണ് .
6 മണിക്ക് അനുസ്മരണ യോഗം : സാമൂഹ്യ രാഷ്ട്രീയ കലാ സാഹിത്യ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു .
പങ്കെടുക്കുന്ന പ്രമുഖർ :
ആദരണീയരായ മേയർ അനിൽ കുമാർ / മിനിസ്റ്റർ പി രാജീവ് / എം പി ഹൈബി ഈഡൻ / എം ൽ എ ഉമാ തോമസ് / എം ൽ എ ടി ജെ വിനോദ് / പ്രൊഫ കെ വി തോമസ് / ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി / ഫാദർ റോബി കണ്ണംചിറ / ഫാദർ തോമസ് പുതുശേരി / സിസ്റ്റർ വിനിത - സെയിന്റ് തെരേസ /പ്രൊഫ മാത്യു / ടി എം എബ്രഹാം / തോമസ് ജേക്കബ് /സി ജി രാജഗോപാൽ ( മുത്തു )
മെക്കാർട്ടിൻ ,ചെയർമാൻ - മാക്ട / ഇടവേള ബാബു - അമ്മ / പി ചന്ദ്രകുമാർ / കമൽ / ബി ഉണ്ണികൃഷ്ണൻ / മോഹൻ / വിപിൻ മോഹൻ / ജോയ് മാത്യു / സുന്ദര്ദാസ് / സന്തോഷ് വർമ്മ / കോളിൻസ് / ഷിബു ചക്രവർത്തി / എ കെ സാജൻ /വിധു വിൻസെന്റ് / ശ്രുതി ശരണ്യം / ഷാഹി കബീർ / സുധി അന്ന / സന്തോഷ് ജോർജ് കുളങ്ങര / ശ്യാംധർ / സാബു ചെറിയാൻ / ആന്റോ ജോസഫ് / ബാദുഷ / ജയ കൃഷ്ണൻ / സി ആർ ഓമനക്കുട്ടൻ / തനൂജ ഭട്ടതിരി / കെ എ ഫ്രാൻസിസ് / ഗോവിന്ദൻകുട്ടി അടൂർ / കവിയൂർ ശിവപ്രസാദ് / അഭിലാഷ് - മാളികപ്പുറം എന്നിങ്ങനെയുള്ളവരോടൊപ്പം വിവിധ ഫിലിം ഇൻസ്റ്റിട്യൂട്ടിലെയും മീഡിയ സ്‌കൂളുകളിലെ വിദ്യാർത്ഥികളും .
എല്ലാവരെയും ' ഓർമ്മച്ചാമര ' വേദിയിലേക്ക് ആദരപൂർവം ക്ഷണിക്കുന്നു .
സസ്‌നേഹം
കെസിബിസി
ഫാദർ ജേക്കബ് പാലക്കാപ്പിള്ളി & ഫാദർ എബ്രഹാം ഇരിമ്പിനിക്കൽ
മാക്ട
മെക്കാർട്ടിൻ ( ചെയർമാൻ ) & എം പദ്മകുമാർ (സെക്രട്ടറി )
സംഘാടകർ
കൈലാഷ് & ജോളി ജോസഫ്

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ഓർമ്മച്ചാമരം' പ്രഥമ ജോൺ പോൾ അ...' at line 1
SELECT * FROM Comments where isActive = 2 AND heading = ''ഓർമ്മച്ചാമരം' പ്രഥമ ജോൺ പോൾ അനുസ്മരണ സമ്മേളനം ' order by id desc;
Filename: views/News/view.php
Line Number: 96