പി ടി രാജു (62 ) ശങ്കരത്തിൽ

    മുക്കോല, തിരുവനന്തപുരം: പി ടി രാജു (62 ) ശങ്കരത്തിൽ  കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതശരീരം നാളെ അതിരാവിലെ ചെന്നൈയിൽ നിന്നും മുക്കോല, പള്ളിമുക്കിലുള്ള ഭവനത്തിൽ എത്തിക്കും സംസ്കാര ശുശ്രൂഷകൾ  നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് മണ്ണന്തല സെൻറ് ജോൺ പോൾ രണ്ടാമൻ ദൈവാലയത്തിൽ ഒരുമണിയോട് കൂടി സംസ്കാരം നടത്തും.