ഫാ.ജോണ്‍ കണ്ണങ്കര

    ഫാ.ജോണ്‍ കണ്ണങ്കര (86)

    കൊച്ചി: മലങ്കര കത്തോലിക്കാ സഭയിലെ  സീനിയര്‍ വൈദീകനായ ഫാ.ജോണ്‍ കണ്ണങ്കര നിര്യാതനായി.സംസ്‌കാരം  24 തീയതി രാവിലെ 10 ന് അടൂര്‍ സെന്റ് ജോണ്‍സ്  മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ നടക്കും.അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലെ ആദ്യ ബര്‍സാറും സുറിയാനി പ്രൊഫറും എച്ച്.ഒഡിയുമായിരുന്നു ഫാ.ജോണ്‍ കണ്ണങ്കര.സംസ്‌കാര ശ്രശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ്  കാത്തോലിക്കാ ബാവ നേതൃത്വം നല്കും.