കിഴക്കേകാലായിൽ ശ്രീ. സാജൻ  (കെ . ഓ . വർഗീസ്)

    മണിയാർ പടയനിപ്പാറ   കിഴക്കേകാലായിൽ ശ്രീ. സാജൻ  (കെ . ഓ . വർഗീസ്)    29 / 12 / 2020 കോഴഞ്ചേരി മുത്തൂറ്റ് ഹോപിറ്റലിൽ അന്തരിച്ചു.  മണിയാർ  സൈന്റ്റ് മേരീസ് കത്തോലിക്കാ പള്ളി  അംഗമാണ്.  അദ്ദേഹം പള്ളി സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ജയ, മക്കൾ   ബെൻസി , ജെൻസി  മരുമകൻ റോജിൻ.

    പരേതന്റെ  മൃതുദേഹം  വ്യാഴാഴ്ച (31 ഡിസംബർ) രാവിലെ 10 മണിക്ക് മണിയാർ പടയനിപ്പാറ വീട്ടിൽ കൊണ്ടുവരുന്നതും  1.30 നു വീട്ടിലെ ശുശ്രുഷ കൾക്ക് ശേഷം 2 മണിക്ക് പുതുശേരിമല മലങ്കര കാതോലിക്കാ പള്ളിയിൽ സംസ്‌കാരിക്കുന്നതുമായിരിക്കും.