തങ്കമ്മ എബ്രഹാം നെടിയമലയില്‍


    തങ്കമ്മ എബ്രഹാം നെടിയമലയില്‍

    മാവേലിക്കര: തങ്കമ്മ എബ്രഹാം നെടിയമലയില്‍ (94) നിര്യാതയായി സംസ്‌കാരംഡിസംബര്‍ 16 ഉച്ചകഴിഞ്ഞ് 3 ന്  ഭവനത്തിലും 4 ന്  പുലിയൂര്‍ മലങ്കര കത്തോലിക്കാ ദേവാലയത്തിലും.സംസ്‌കാര ശുശ്രൂഷകള്‍ക്ക് അഭിവന്ദ്യ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഭൗതിക ശരീരം ബുധനാഴ്ച (15 ഡിസംബര്‍) ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ ഭവനത്തില്‍ പൊതു ദര്‍ശനത്തിനു വയ്ക്കുന്നതാണ്.