മറിയാമ്മ വര്‍ഗീസ് മനയ്ക്കലേറ്റ്


    മറിയാമ്മ വര്‍ഗീസ് മനയ്ക്കലേറ്റ്

    തിരുവല്ല: മറിയാമ്മ വര്‍ഗീസ് മനയ്ക്കലേറ്റ് നിര്യയാതായി.സംസ്‌കാരം  വെള്ളിയാഴ്ച രാവിലെ  പത്ത്  മണിക്ക്  കടമാന്‍കുളം തിരുഹൃദ മലങ്കര കത്തോലിക്കാ പള്ളിയില്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമ്മീസ് കതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.