അന്നമ്മ മത്തായി (78)

    നീണ്ടൂര്‍:  അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചു ബിഷപ്പ് കുര്യന്‍ വയലുങ്കലിന്റെ മാതാവ് അന്നമ്മ മത്തായി വയലുങ്കല്‍ (78) നിര്യാതയായി. മൃതസംസ്‌കാരശുശ്രൂഷകള്‍ ഏപ്രില്‍ 30 ശനിയാഴ്ച  ഉച്ചകഴിഞ്ഞ് 2.30 ന് നീണ്ടൂരുള്ള സ്വവസതിയില്‍ ആരംഭിച്ച് സെന്റ് മൈക്കിള്‍സ് ക്‌നാനായ പള്ളിയില്‍ നടത്തപ്പെടും. പരേത നീണ്ടൂര്‍ കോട്ടൂര്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് : മത്തായി വയലുങ്കല്‍. മക്കള്‍ : ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ (അപ്പസ്‌തോലിക്ക് ന്യൂന്‍ഷോ അള്‍ജീരിയാ & ടൂണേഷ്യ), സജി (യു.കെ), റെജി, സിബി.     മരുമക്കള്‍:  ലൈസാ ഊരാളില്‍ കുടമാളൂര്‍, ജെയിസി തണ്ടാശ്ശേരില്‍ പേരൂര്‍, റെനി കോട്ടയരുകില്‍ കൈപ്പുഴ.