ബിറ്റോ തോമസ് (26)

    കൊട്ടാരക്കര: കളയപുരം സ്വദേശി ബിറ്റോ തോമസ് ആകസ്മികമായി കർത്തൃസന്നിധിയിലേയ്ക്ക് ചേർക്കപ്പെട്ടു. ഇരുപത്തിയാറു വയസായിരുന്നു . തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ എം.സി.വൈ.എം കലയപുരം യൂണിറ്റ് അംഗമായിരുന്നു.