സി.മേരിക്കുട്ടി പാലചുവട്ടില്‍  ഒ. എസ്. എസ്

    സി.മേരിക്കുട്ടി പാലചുവട്ടില്‍  ഒ. എസ്. എസ് (65)
    തിരുവല്ല : തുകലശ്ശേരി ഹോളിസ്പിരിറ്റ് സന്യാസിനി സമൂഹാംഗം സി. മേരിക്കുട്ടി പാലചുവട്ടില്‍ അന്തരിച്ചു. ഇരവിമംഗലം , കടുത്തുരുത്തി - പാലചുവട്ടില്‍ പരേതനായ  പി. എം മത്തായിയുടെയും ഏലികുട്ടി മത്തായിയുടെയും മകളാണ്.
    സഹോദരങ്ങള്‍ : ബേബി,റ്റോവി, ബെന്നി, ജയ്‌മോന്‍, ജോമോന്‍
    സംസ്‌കാരം 27-ാം തീയതി  വെള്ളി  2. ുാ   ന് ഹോളിസ്പിരിറ്റ് സിസ്റ്റേഴ്‌സിന്റെ റീജിയണല്‍ ചാപ്പലില്‍ ആരംഭിക്കും
    ആര്‍ച്ച് ബിഷപ്പ് ഹൗസ്, തിരുവല്ല, പുഷ്പഗിരി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളിലും  തിരുവല്ല, സൂല്‍ത്താന്‍ ബത്തേരി, കുമുളി  എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.