ആര്യ സുരേഷ്

    കിളിമാനൂർ: കൊപ്പം സ്വദേശി  ആര്യ സുരേഷ്  ആകസ്മികമായി കർത്തൃസന്നിധിയിലേയ്ക്ക് ചേർക്കപ്പെട്ടു. ഇരുപത്തിയാറു വയസായിരുന്നു . തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ കിളിമാനൂർ വൈദീക ജില്ലയിലെ എം.സി.വൈ.എം  കൊപ്പം യൂണിറ്റ് സെക്രട്ടറി ആയിരുന്നു.