റോസമ്മ റോയി (53)

    ന്യൂഡൽഹി: വെസ്റ്റ് ഡൽഹി, സെൻ്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകാംഗം. പത്തനംതിട്ട, തട്ടയിൽ പകലോമറ്റം വിളയിൽ ശ്രീ. റോയി തോമസിൻ്റെ ഭാര്യ റോസമ്മ റോയി (53)  അന്തരിച്ചു. 
    സംസ്കാരം, ഫാ. ഫെലിക്സ് OIC യുടെ കാർമ്മികത്വത്തിൽ ഡൽഹിയിൽ നടത്തി. അഭിവന്ദ്യ ജേക്കബ് മാർ ബർന്നബാസ്സ് മെത്രാപ്പോലീത്തയും ബഹുമാന്യരായ വൈദികരും പങ്കെടുത്തു.
    പരേത കട്ടപ്പന കണ്ടത്തിൽ കുടുംബാഗം ആണ്.
    മക്കൾ: സ്നേഹ, സാനിയാ