Foto

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് പങ്കെടുത്ത പ്രതിനിധികൾക്ക് നൽകി.

ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിനുശേഷം-  ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് പങ്കെടുത്ത പ്രതിനിധികൾക്ക് നൽകി. പകർപ്പ് സ്വീകരിച്ച കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ തോമസ് തറയിൽ, കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജിജു അറക്കത്തറയിൽ, തിരുവനന്തപുരം ലാറ്റിൻ അതിരൂപത വികാരി ജനറൽ മോൺസിനോർ യൂജിൻ പെരേര,കെആർഎൽസിസി വൈസ് പ്രസിഡന്റ് ജൂഡ് ജോസഫ്, കെഎൽസിഎ പ്രസിഡന്റ് അഡ്വ.ഷെറി ജോസഫ്

Comments

leave a reply

Related News