Foto

ഡ്രഗ് അഡിക്ഷൻ കൗൺസലിംഗ് ക്ലാസ് നടത്തി

കൊച്ചി പാലാരിവട്ടം പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ ( പി.ഓ സി )യിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ ഇൻ കൗൺസലിംഗ്
കോഴ്സിൻ്റെ ഭാഗമായി " ഡ്രഗ് അഡിക്ഷനെ "ക്കുറിച്ച് ക്ലാസ് നടത്തി. മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻ്റ് എംപവർമെൻ്റ്, ഗവൺമെൻ്റ് ഓഫ് ഇൻഡ്യയുടെ മാസ്റ്റർ ട്രെയ്നറായ അഡ്വ ചാർളി പോൾ ക്ലാസ് നയിച്ചു.റവ. സിസ്റ്റർ സോളി സ്വാഗതവും - അഡ്വ. അബ്രഹാം മാത്യുനന്ദിയും പറഞ്ഞു.

ഫോട്ടോ : പാലാരിവട്ടം പി.ഓ സി യിൽ നടന്ന കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡിപ്പോമ ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിൽ ഡ്രഗ് അഡിക്ഷനെക്കുറിച്ച് അഡ്വ ചാർളി പോൾ ക്ലാസ് നയിക്കുന്നു

Comments

leave a reply

Related News