Foto

online MBA

റെഗുലർ കോഴ്‌സിന് തുല്യമായ ഓൺലൈൻ എം.ബി.എ.

 

റെഗുലർ കോഴ്‌സിന് തുല്യമായ ഓൺലൈൻ എം.ബി.എ. പ്രോഗ്രാമിന് ഇപ്പോൾ എം.ജി. സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കാം.പ്രോഗ്രാമിൻ്റെ ഭാഗമായി വിദ്യാർഥികൾ സർവകലാശാലയിൽ  എത്തേണ്ടതില്ലെന്നതാണ്, പ്രത്യേകത.ണ്ടു വർഷമാണ്, പ്രോഗ്രാമിന്റെ കാലാവുധി .വിദ്യാർഥികളുടെ സൗകര്യവും താത്പര്യവുമനുസരിച്ച് പഠിക്കാൻ കഴിയുന്ന പ്രോഗ്രാമായതുകൊണ്ടുതന്നെ  പ്രായപരിധിയില്ല. അതുപോലെ വിവിധ ജോലികളിലേർപ്പെട്ടിരിക്കുന്ന വിഭാഗക്കാർക്ക്

ജോലിയോടൊപ്പം പഠനം തുടരാനുള്ള അവസരവുമുണ്ട്.

 

സ്പെഷ്യലൈസേഷനുകൾ

ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ്

ഫിനാൻസ്

മാർക്കറ്റിങ് 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും  

www.mgu.ac.incdoeadmission.mgu.ac.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News