കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ഹൈസ്കൂൾ പി.ടി. എ യുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പേരൻ്റിംഗ് സെമിനാർ നടത്തി.
പാരീഷ് ഓഡിറ്റോറിയത്തിൽ "പോസിറ്റീവ് പേരൻ്റിംഗ് " എന്ന വിഷയത്തിൽ ട്രെയ്നറും മെൻ്ററുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.
ഹെഡ്മിസ്ട്രസ് മിനി ഏലിയാസ് , പി.റ്റി എ പ്രസിഡൻ്റ് എം .കെ .ബിബിൻ,
സാലി പോൾ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : കുനമ്മാവ് സെൻ്റ് ഫിലോമിനാസ് ഹൈസ്ക്കൂളിൽ നടന്ന ''പോസിറ്റീവ് പാരന്റിംഗ്" സെമിനാർ. ട്രെയ്നർ അഡ്വ. ചാർളി പോൾ, ഹെഡ്മിസ്ട്രസ് മിനി ഏലിയാസ് , പിറ്റിഎ പ്രസിഡൻ്റ്. എം.കെ ബിബിൻ തുടങ്ങിയവർ സമീപം.
മിനി ഏലിയാസ്
ഹെഡ്മിസ്ട്രസ്, സെൻ്റ് ഫിലോമിനാസ്
Comments