ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യയും യുഎസും തമ്മിൽ പ്രഫഷനലുകളെയും വിദ്യാർഥികളെയും പരസ്‌പരം കൈമാറുന്ന പദ്ധതികൾ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷന്റെ (USIEF) ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ്,ഫുൾബ്രൈറ്റ് ഫെലോഷിപ്പ്. അടുത്ത വർഷത്തെ വിവിധ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ,
ഇന്ത്യക്കാരായിരിക്കണം.
അപേക്ഷകർ TOEFL, GRE തുടങ്ങിയ പരീക്ഷയെഴുതണം.ഓൺലൈൻ ആയാണ് ,ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്.വെബ്സൈറ്റ്മ ഖാന്തിരം മേയ് 15 വരെ അപേക്ഷ സ്വീകരിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ പിന്നീട് നടക്കുന്ന ഇന്റർവ്യൂവിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://apply.lie.org/ffsp2025
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments