Foto

നാടകമേള ടിക്കറ്റ് വിതരണ ഉദ്ഘാടനം ചലച്ചിത്ര താരം സിമി തോമസ് നിർവഹിച്ചു

സെപ്റ്റംബർ 20ന് ആരംഭിക്കുന്ന 33ആമത് കെസിബിസി നാടക മേളയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം  രാവിലെ 10 മണിക്ക് പി ഒ സി ൽ ചലച്ചിത്ര താരം സിമി തോമസ് നിർവഹിച്ചു.മീഡിയ കമ്മീഷൻ സെക്രട്ടറി Rev. Dr. സിബു  ഇരിമ്പിനിക്കൽ  ടിക്കറ്റ് കൈമാറി.മറ്റു കമ്മീഷൻ സെക്രെട്ടറിമാരും ഓഫീസ് സ്റ്റാഫുകളും യോഗത്തിൽ പങ്കെടുത്തു.

Comments

leave a reply

Related News