A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങാവാൻ കെ.സി.വൈ.എം

ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങാവാൻ കെ.സി.വൈ.എം

മഹാമാരിയുടെ മുൻപിൽ  വിറങ്ങലിച്ചു നിൽക്കുന്ന കേരളജനതയുടെ മുൻപിൽ മറ്റൊരു തീരാവിങ്ങലായി കാലവർഷക്കെടുതിയും. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കാലവർഷക്കെടുതി മൂലം ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ധാർമിക യുവജന പ്രസ്ഥാനത്തിന്റെ പോരാളികൾ എന്ന നിലയിൽ ദുരിത മുഖത്ത് കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമായിരിക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണ്. കെ.സി.വൈ.എം സംസ്ഥാന സമിതി 32 രൂപതകളുടെയും സഹായ സഹകരണത്തോടെ ഒരൊറ്റ കുടുംബമായി ഈ ദുരിതത്തിൽ അകപ്പെട്ട  സമൂഹത്തിന്റെ മുൻപിൽ കരുതലിന്റെ മുഖമാവുന്നു.
 
പ്രത്യേകിച്ച്, മഴയും ഉരുൾപൊട്ടലും നാശംവിതച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ മേഖലകളിൽ സഹായ സഹകരണങ്ങൾ നല്കുന്നതിനായി 100 ₹ challenge ലൂടെ   പണം കണ്ടെത്തുന്നു. 18.10.2021 മുതൽ 21.10.2021 വരെ നിലനിൽക്കുന്ന ഈ ചലഞ്ചിൽ എല്ലാ സുമനസുകളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

ദുരിതം അനുഭവിക്കുന്ന മേഖല പരിധിയിൽ പെട്ട  രൂപതകളുടെ സഹായ സഹകരണത്തോടുകൂടി 100 ₹ challenge ലൂടെ സമാഹരിക്കുന്ന തുക കൊണ്ട് അവശ്യ സാധനങ്ങൾ വാങ്ങി ഇവരിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും  സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ഒരുമിച്ച് നിന്നുകൊണ്ട് ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങാവാൻ കെ.സി.വൈ.എം  പ്രവർത്തകർ പരിശ്രമിക്കുക. ഏവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.

Account Details

0423053000002254 (Director , KCYM)
SIBL0000423
Google Pay No.8281305272(Fr Stephen Thomas, Director)

Foto

Comments

leave a reply