കിഡ്‌സ്
പുതുവത്സരാശംസകള്‍...!!
തുടക്കം കൊറോണാവൈറസ് മൂലമുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ 2020 അവസാനിച്ചു. ഭൂമിക്ക് ഒരു വയസ്സു കൂടി. സര്‍വ്വചരാചരങ്ങളും ഒരു വര്‍ഷം കൂടി പിന്നിട്ടു. പുതിയ വര്‍ഷം ഏവര്‍ക്കു ആഹ്ലാദകരമാകട്ടെ. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയും നാളൂകളാകാന്‍ നമുക്ക് പ്രര്‍ത്ഥിക്കാം.
ഒരു പുതിയ പുലരി, സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റേ്‌യും പുലരി.
ഒരു പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുവേണ്ടിി കാത്തിരിക്കാം.
കൂട്ടുകാരെ, എല്ലാവിധ നന്മയും അതിലേറെ നര്‍മ്മവും നമുക്കൊരുമിച്ച് പങ്കിടാം. നന്മയുടെ അനേകം നറുപുഷ്പങ്ങള്‍ നമുക്ക് വാരിവിതറാം നിങ്ങള്‍ വരയ്ക്കുന്നതും എഴുതുന്നതുമായ സംഗതികളില്‍ കൊള്ളാവുന്നതെല്ലാം കെസിബിസി ന്യൂസിലേക്ക് അയക്കുക. കൂട്ടുകാരോടും ഇതേക്കുറിച്ച് പറയുക. അവരേയും പങ്കാളികളാക്കുക.
Comments