Foto

കെസിബിസി വിമൻസ് കമ്മീഷൻ ദ്വിദിന നേതൃത്വ പരിശീലന സംഗമം സംഘടിപ്പിച്ചു

കൊച്ചി: കെസിബിസി വിമൻസ് കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിധി സംഗമം ഒക്ടോബർ 20, 21 തീയതികളിൽ പാലാരിവട്ടം പി.ഒ.സിയിൽ സംഘടിരിച്ചു. ബിക് മാർ പീറ്റർ കൊച്ചുപുരയ്ക്കലിൻ്റെ അധ്യക്ഷതയിൽ കൊച്ചി മേയർ അഡ്യ. മിനിമോൾ

സ്ത്രീകൾ സമൂഹത്തിൻ്റെ പ്രകാശമായി മാറി മറ്റുള്ളവർക്ക് മാർഗദർശികളാകേണ്ടത് ഇന്നിൻ്റെ അനിവാര്യതയാണെന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു സമൂഹം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ഫലപ്രദമായി നേരിടാൻ സാമൂഹിക പ്രതിബദ്ധതയുള്ള സ്ത്രീകൾക്ക് കഴിയണമെന്ന് മേയർ അഡ്യ മിനിമോൾ അഭിപ്രായപ്പെട്ടു

സ്ത്രീശക്തി സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് കെസിബിസി സ്റ്റേറ്റ് സെക്രട്ടറി ഡോ. ജിബി ഗീവർഗീസ് പറഞ്ഞു 2025-26 കാലയളവിലെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള സൂമിന 2026 (Lumina 2026) ന്യൂസ് ലെറ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു‌ കമ്മീഷൻറെ മുൻ സെക്രട്ടറി ജെയ്ൻസലിന് ലഭിച്ച പേപ്പർ ബഹുമതിയോടനുബന്ധിച്ച് അവരെ ആദരിച്ചു. ഷേർളി സ്റ്റാൻലി, ഫാ. മാത്യു. പ്രവിത അഡ്യ മിനി, കാർമലി സ്റ്റീഫൻ, മേരിക്കുട്ടി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ഫാ. ജിനീഷ്, ഡോ. കൊച്ചി റാണി, ഷെവലിയാർ ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസ്, ഫാ. മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു

Comments

leave a reply

Related News