Foto

വെളിച്ചമായ് കെ.സി.വൈ.എം

കെ.സി.വൈ.എം
 സംസ്ഥാന സമിതി

ലഹരിക്ക് അടിമപ്പെട്ട് ജീവനും ജീവിതവും  നഷ്ടപ്പെടുത്തുന്ന ഒരുപാട് പേര് ചുറ്റുമുണ്ട്.  കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 2022 നവംബർ 12നു ആംഫി തിയറ്റർ, കോട്ടപ്പുറത്തുവച്ച് ലഹരി വിരുദ്ധ സന്ദേശ റാലിയും ദീപം തെളിയിക്കലും നടത്തപെട്ടു. വർധിച്ചു വരുന്ന ലഹരി ഉപയോഗം  
നാടിനു ആപത്താനെന്നും, അത് തടയുമെന്നും ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ലയെന്നും   യുവജനങ്ങൾ പ്രതിജ്ഞ ചെയ്തു.

Comments

leave a reply