പാപ്പാ: ആയുധ നിർമ്മാണത്തിനായി ദുർവ്വിനിയോഗം ചെയ്യുന്ന ധനം ജീവരക്ഷയ്ക്കായും, ദാരിദ്യ നിർമ്മാർജനത്തിനും ഉപയോഗിക്കുക
ഇറ്റാലിയൻ പത്രമായ ‘ലാ സ്താമ്പാ’ യുടെ വത്തിക്കാൻ ലേഖകൻ ദോമെനിക്കോ അഗാസ്സോ പാപ്പായുമായി നടത്തിയ അഭിമുഖത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ഈ അഭിമുഖം " ദൈവവും വരാനിരിക്കുന്ന ലോകവും " എന്ന പേരിൽ വരുന്ന ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ദൊമെനിക്കോയുടെ വിവിധ ചോദ്യങ്ങൾക്ക് പാപ്പാ നൽകുന്ന മറുപടിയാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
കൊറോണവൈറസ് ബാധ വിദൂരത്തെങ്ങോ ആവുമെന്ന് കരുതിയിരുന്ന നമ്മെ അത് നമ്മുടെ വീടുകളിൽവരെ എത്തി നമ്മുടെ ചിന്തകളെയും സ്വപ്നങ്ങളെയും പദ്ധതികളേയും ആക്രമിച്ചതും സകലരുടേയും സ്വസ്ഥത നശിപ്പിച്ചതും വിവരിച്ചു ഈ വിപത്തിൽ നിന്ന് പുനർസൃഷ്ടിക്കുള്ള മൂലക്കല്ലുകൾ കണ്ടെത്തണമെന്നും അപകടസൂചന നൽകുന്ന മഹാമാരി മനുഷ്യരാശിയുടെ നന്മയ്ക്കായി വിവേകപൂർവ്വകമായ ദീർഘവീക്ഷണമുള്ള തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാൻ മനുഷ്യനെ നിർബ്ബന്ധിക്കുന്നു എന്നും പാപ്പാ ദൊമെനിക്കോയോടു ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.
വികസനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിയുമായുള്ള പൊരുത്തത്തിലും ജനതതികൾ തമ്മിലുള്ള സഹവർത്തിത്വവും സംയോജിപ്പിച്ചുള്ളതാവണം. കാരണം സകലതും സകലരും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. പട്ടിണിയിലേക്ക് ലക്ഷങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ, തള്ളിവിടുന്ന ജീവിതരീതിയിൽ നിന്ന് നീതിപൂർവ്വകമായ വിഭവ വിതരണം സാധ്യമാകുന്ന ജീവിതരീതിയിലേക്ക് മാറ്റം വരണം. താഴെ തട്ടിലുള്ളവർക്കായി സമവാക്യങ്ങൾ ഉണ്ടാക്കാൻ ആരുടെയും അവകാശങ്ങൾ നിഷേധിക്കുകയല്ല മറിച്ച് അരക്ഷിതരായവർക്കും സംരക്ഷിക്കപ്പെടേണ്ടവർക്കും കൂടുതൽ വിശാലമായ അവകാശങ്ങൾ നൽകുക എന്നതാണെന്ന്, പാപ്പാ അഭിപ്രായപ്പെട്ടു.
സാമ്പത്തിക പൊതുഭരണ സംവിധാനങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവയെ മഥിക്കുന്ന ഊഹമനസ്തിയിൽ (Speculative mentality) നിന്ന് മോചിപ്പിച്ച് നീതിപൂർവ്വകമായ മാനദണ്ഡമനുസരിച്ചുള്ള ഒരു ആത്മാവ് നൽകാൻ കഴിഞ്ഞാൽ ഇല്ലാത്തവരും ഉള്ളവരും തമ്മിലുള്ള വിടവ് നികത്താൻ കഴിയും. ഒഴിവാക്കപ്പെടുന്നവരെ ഉൾപ്പെടുത്തുന്നതും, എളിയവരെ സഹായിക്കുന്നതും, പൊതുനന്മ ലക്ഷ്യം വയ്ക്കുന്നതും സൃഷ്ടിയെ പരിപാലിക്കുന്നതുമായ മാനദണ്ഡങ്ങൾ കാക്കുന്ന വ്യാപാരങ്ങളെയാണ് പ്രോൽസാഹിപ്പിക്കേണ്ടത് എന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
ഭാവി അനിശ്ചിതമായ ഒരു കാലഘട്ടത്തിൽ തൊഴിൽ നഷ്ടവും അതിന്റെ സാധ്യതകളും വരുമാനം ഒന്നിനും തികയാത്തതും മറ്റു പ്രതിസന്ധികളും നിലനിൽക്കുമ്പോൾ, സത്യസന്ധതയും, സുതാര്യതയും, മുൻ കാഴ്ചയോടും കൂടി ഭരണാധികാരികൾ ഭരണം നിർവ്വഹിക്കണമെന്നും എന്നാൽ ഭരണാധികാരികൾ മാത്രമല്ല നാം ഓരോരുത്തരും നിസ്സംഗതയും, അഴിമതിയും, കുറ്റകൃത്യങ്ങളും ഇല്ലാതാക്കാൻ പരിശ്രമിക്കണമെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ സാമൂഹിക അനീതികളും പാർശ്വവൽക്കരണവും ഒഴിവാക്കേണ്ട സമയമാണിത്. മനുഷ്യ സാഹോദര്യത്തിന്റെ നാമത്തിലല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ രാഷ്ട്രത്തലവൻമാർ പരസ്പരം സംവാദിക്കുകയും ജനങ്ങളെ സമൃദ്ധമായ ഒരു ഭാവിയിലേക്ക് നയിക്കാനുള്ള മാർഗ്ഗങ്ങൾ രൂപീകരിക്കുകയും വേണം. പ്രതിസന്ധിയിൽ നിന്ന് പുറത്തു വരുന്നത് ഒന്നുകിൽ നന്നായിട്ടാവും അല്ലെങ്കിൽ മോശമായിട്ടും. എന്നാൽ സ്വാർത്ഥതയിൽ നമ്മൾ സ്വയം അടച്ചു പൂട്ടുമ്പോൾ നാം ഈ അവസരം പാഴാക്കുമെന്നും പാപ്പാ താക്കീതു നൽകുന്നു. ആയുധ നിർമ്മാണത്തിനായി ദുർവ്വിനിയോഗം ചെയ്യുന്ന ധനം ജീവരക്ഷയ്ക്കായും, ദാരിദ്യ നിർമ്മാർജനത്തിനും ഉപയോഗിക്കാനും പാപ്പാ നിർദ്ദേശിക്കുന്നു.
സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങളെക്കുറിച്ചും, മാതാപിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകുന്ന പാപ്പാ കോവിഡ് തലമുറയോടു സ്വപ്നം കാണാതിരിക്കരുതെന്നും വലിയ സ്വപ്നങ്ങൾ കണ്ട് അതിനായി പ്രവർത്തിച്ച് കാപട്യവും വഞ്ചനയും, ലാഭേച്ഛയും മൂലം അവരെ ചവിട്ടിമെതിക്കുന്നവരിൽ നിന്ന് രക്ഷപെടാൻ പരിശ്രമിക്കാനും ആഹ്വാനം ചെയ്യുന്നു. ദൈവം അറിയാനും പ്രവർത്തിക്കുവാനും സ്നേഹിക്കുവാനുമുള്ള കഴിവോടെയാണ് മനുഷ്യനെ സൃഷ്ടിച്ചത്. യേശു തന്റെ ശിഷ്യർക്ക് നൽകുന്ന നിയമങ്ങളിൽ നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്നതിനേക്കാൾ വലിയ നിയമമില്ല. യുവാക്കൾക്ക് ദൈവം ഭരമേൽപ്പിച്ച ആ കർത്തവ്യങ്ങൾ ഏറ്റെടുക്കാനുള്ള പുതുമയും ശക്തിയുമുണ്ട്. അങ്ങനെ അവർക്ക് വിജ്ഞാനവും, സ്നേഹവും, ഉപവിയുമുള്ള സ്ത്രീ പുരുഷൻമാരാവാൻ കഴിയും എന്ന പ്രത്യാശയും ഫ്രാൻസിസ് പാപ്പാ പങ്കുവച്ചു. അതിനാൽ ഇരുൾ തീരുന്നില്ല എന്ന് തോന്നുമ്പോഴും പ്രത്യാശ നഷ്ടപ്പെടാതെ വി. ഫിലിപ്പ് നേരി പറഞ്ഞതുപോലെ ആവുന്നത്ര സന്തോഷമായിരിക്കാൻ മറക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
"ദൈവവും വരാനിരിക്കുന്ന ലോകവും " എന്ന പുസ്തകം മോന്തദോരി പ്രസാദകരാണ് പ്രസിദ്ധികരിക്കുന്നത്. വരുന്ന ചൊവ്വാഴ്ച മുതൽ ഗ്രന്ഥം വിതരണത്തിനെത്തും.

Comments