A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ധന്യ മദർ ഏലീശ്വ ഇന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക്

കൊച്ചി:ധന്യ മദർ ഏലീശ്വയെ യെ ഇന്നു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും. പ്രഖ്യാപനച്ചടങ്ങുകൾ ഇന്നു വല്ലാർപാടം ബസിലിക്കയിൽ നടക്കും. വൈകിട്ട് 4.30 ന് ആരംഭിക്കുന്ന ദിവ്യബലിയിൽ ലെയോ പതിനാലാമൻ പാപ്പയുടെ പ്രതിനിധിയായ മലേഷ്യയിലെ പെനാങ് രൂപത മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിക്കും.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആർച്ച് ബി ഷപ് ഡോ. ലെയോ പോൾദോ ജിറെല്ലി സന്ദേശം നൽകും. അത്യുന്നത കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടർന്നു മദറിൻ്റെ തിരു ശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്ഠിക്കും. ദിവ്യബലിക്കുശേഷം ഏലീശ്വയുടെ നൊവേന സി.ബി.സി.ഐ. അധ്യക്ഷൻ ആർച്ച് ബി ഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. കെ.ആർ.എൽ.സി.ബി.സി. പ്രസി. ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിക്കും. കോഫി ടേബിൾ ബുക്കിൻ്റെ പ്രകാശനം ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യകോപ്പി മദർ ഷഹീല സി.ടി.സിക്കു നൽകി നിർവഹിക്കും. ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകൾ സമാപിക്കും തുടർന്ന് ഏലീശ്വചരിതം ഗാനശിൽപത്തിന്റെ അവതരണം.
ഇന്നു നടക്കുന്ന തിരുകർമ്മങ്ങൾക്കു
ഗാനങ്ങൾ ആലപിക്കുന്നതിന് 100 അംഗ ഗായകസംഘ ത്തിൻ്റെ പരിശീലനം പൂർ ത്തിയായി. മലയാളത്തിനു പുറമേ ഇംഗ്ളീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ലാറ്റിൻ, ജർമൻ ഭാഷകളിലാണ് ഗാനങ്ങൾ. മൂന്നു ദിവസമായി നടന്ന മദർ ഏലിശ്വയുടെ ഛായാചിത്ര പ്രയാണം വരാപ്പുഴ അതിരൂപതയുടെ ദേവാലയങ്ങളിൽ സഞ്ചരിച്ചു വല്ലാർപാടത്ത് സമാപിച്ചു.

Comments

leave a reply

Related News