കേരളത്തിലെ വിവിധ ക്രൈസ്തവ മാനേജുമെൻ്റുകളുടെ കീഴിലുള്ള സ്വാശ്രയ നഴ്‌സിങ് കോളേജുകളിൽ നടത്തുന്ന വിവിധ നഴ്സിംഗ് പ്രോഗ്രാമുകളിലേയ്ക്കക്ക് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.NRI സീറ്റ് ഒഴികെ,50 ശതമാനം സീറ്റുകളിലേക്കാണ്, അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏകജാലക രീതിയിൽ നടത്തപ്പെടുന്ന പ്രവേശനത്തിന് ഓൺലൈനായി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂലായ് 15 ആണ്.
വിവിധ നഴ്സിംഗ് പ്രോഗ്രാമുകൾ
1.ബി.എസ്‌സി. നഴ്‌സിങ്
2.എം.എസ്‌സി. നഴ്‌സിങ്
3.പോസ്റ്റ് ബേസിക് ബി.എസ്‌സി.നഴ്‌സിങ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഫോൺ
04842400444
90481 22033
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments