ഡോക്ടറോട് ചോദിക്കാം
കോവിഡ് കാലത്തെ മാനസിക പ്രശ്നങ്ങളും പിരിമുറക്കവും എങ്ങനെ പരിഹരിക്കാം ഐക്കണ്‍ മീഡിയ ഓണ്‍ലൈന്‍ ചാനലില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തല്‍സമയം നിങ്ങളുടെ സംശയങ്ങള്‍ 82810 54656 എന്ന വാട്സ് ആപ്പ് നമ്പരില്‍ മെസേജ് ആയി ചോദിക്കാം.കൊച്ചി കിഡര്‍ ആശുപത്രിയിലെ സെക്കോളജി വിഭാഗത്തിലെ മരിയ ജോര്‍ജ്ജ് ആണ് തല്‍സമയം ചേരുന്നത്.
Comments